Question: 2020ലെ ടോക്കി ഒളിമ്പിക്സിലും 2024ലെ പാരീസ് ഒളിമ്പിക്സിലും പങ്കെടുത്ത ഹോക്കിയിൽ ഇന്ത്യക്ക് വെങ്കല മെഡൽ നേടിക്കൊടുത്ത മലയാളിയായ ഗോൾ കീപ്പർ ആരാണ് ?
A. മാനുവൽ ഫ്രഡറിക്
B. പി ആർ ശ്രീജേഷ്
C. സഞ്ജു സാംസൺ
D. ടിനു യോഹന്നാൻ
Similar Questions
കേരളത്തിൽ ചിങ്ങം 1–നെ “കർഷകദിനം” ആയി ആചരിച്ച് തുടങ്ങിയത് ഏത് വർഷം മുതലാണ്?
A. 2001
B. 2018
C. 2019
D. 2015
The 12th edition of the World Games is being held in Chinese which city?